Surprise Me!

ചോദിച്ചപ്പോള്‍ ഉത്തരംമുട്ടി ജൂറി ചെയര്‍മാന്‍ | FilmiBeat Malayalam

2019-08-09 698 Dailymotion

Fans furious over Mammooty's eleimination from best actor award<br />പേരൻപിലെ അഭിനയത്തിന് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുമെന്ന രീതിയിൽ ചർച്ചകൾ അടുത്തിടെ സജീവമായിരുന്നു. എന്നാൽ, മികച്ച നടനുള്ള പുരസ്കാരം ആയുഷ്മാൻ ഖുറാനയും വിക്കി കൗശലും പങ്കിട്ടെടുത്തപ്പോൾ, ഈ പുരസ്കാരത്തിന് മമ്മൂട്ടിയെ പരിഗണിച്ചിരുന്നോ എന്ന ചോദ്യം പ്രഖ്യാപനവേദിയിൽ ഉയർന്നു. <br />

Buy Now on CodeCanyon